മാർക്ക്, ആപ്പിൾ പിക്കിങ് പിക്‌നിക് 2018
Post date: Sep 27, 2018 6:58:18 PM
മാർക്ക്, ആപ്പിൾ പിക്കിങ് പിക്‌നിക് 2018
മലയാളി അസോസിയേഷൻ ഓഫ് റോക്‌ലാൻഡ് കൗണ്ടി (മാർക്ക്) എല്ലാവർഷവും നടത്താറുള്ള ആപ്പിൾ പിക്കിങ്ങും, പിക്കിനിക്കും സെപ്റ്റംബർ 29 താം തീയതി ശനിയായ്ച്ച രാവിലെ 10 മണിമുതൽ വൈകിട്ട് 6 മണിവരെ വാർവിക്കിലുള്ള മാസ്ക്കേഴ്‌സ് ഓർച്ചർഡ്ൽ വച്ച് നടത്തും മാർക്കിന്റെ അഫ്യൂദയ കാംഷികളായ അല്ലാവർക്കും സ്വാഗതം. അഡ്മിഷനും, വാഹനപാർക്കിങ്ങും, ഭക്ഷണവും സൗജന്യമാണ്. ആപ്പിൾ പിക്കിങ് പിക്‌നിക് 2018 ൽ പങ്ക്ടുക്കുവാനുള്ള അഫ്യൂദയകാംഷികൾ രാവിലെ 9 മണിക്കുമുന്പായി നാനുവറ്റിലുള്ള സിറ്റിബസ്പാർകിങ്‌ലോട്ടിൽ എത്തിചേരേണ്ടതാണ്എന്ന്മാർക്ക് ഭാരവാഹികളായ ജോസ് അക്കാക്കാട്ട് (പ്രസിഡന്റ്) , സന്തോഷ് വര്ഗീസ് (സെക്രട്ടറി) ,വിൻസെന്റ് ജോൺ (ട്രഷറർ) തോമസ് അലക്സ് ,സിബി ജോസഫ് ,സണ്ണി കല്ലൂപ്പാറ ,ജേക്കബ് ചൂരവടി ,ജിജോ ആന്റണി ,മാത്യു വര്ഗീസ് ,സന്തോഷ് മണലിൽ,ബെന്നി ജോർജ്,സോണി ജോസ് എന്നീവർ അറിയിച്ചു .Where:- Masker Orchards,45 Ball Road,Warwick NY 10990 # (845) 986 1058 ,http://www.maskers.com