Karshakasree

Post date: Jun 28, 2013 4:17:16 PM

മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്റ് കൗണ്ടി(മാര്‍ക്ക്)യുടെ മെമ്പേഴ്‌സ്‌സിനു വേണ്ടി നടത്തുന്ന കര്‍ഷകശ്രീ അവാര്‍ഡിന്റെ കോര്‍ഡിനേറ്റേഴ്‌സാ...യി സിജി ജോര്‍ജ്ജിനെയും വിന്‍സന്റ് ജോണിനെയും തെരഞ്ഞെടുത്തു.

മാര്‍ക്കിന്റെ മെമ്പേഴ്‌സിനു വേണ്ടി നടത്തുന്ന കര്‍ഷകശ്രീ അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ പച്ചക്കറിത്തോട്ടത്തിന്റെ രണ്ട് ഫോട്ടോസഹിതം ഓഗസ്റ്റ് 25 തീയ്യതിക്കു മുമ്പായി അപേക്ഷകള്‍ നല്‍കേണ്ടതാണ്. അപേക്ഷാഫോറം അസോസിയേഷന്റെ വെബ്‌സൈറ്റില്‍ (www.marcny.org) ലഭ്യമാണ്.

THE COORDINATOR, KARSHAK AWARD, MARC PO BOX-27, VALLEY COTTAGE NY-10989_എന്ന അഡ്രസ്സില്‍ അപേകഷകള്‍ അയയ്ക്കാവുന്നതാണ്. Contact@marcn;y.orgഎന്ന മെയിലില്‍ക്കൂടിയും ആപ്ലിക്കേഷനുകള്‍ സ്വീകരിക്കും. വിജയികള്‍ക്ക് പ്രശംസാ ഫലകവും ക്യാഷ് അവാര്‍ഡും ഓണാഘോഷത്തോടനുബന്ധിച്ചുള്ള പൊതുസമ്മേളനത്തില്‍ വച്ച് നല്‍കപ്പെടും.

അസോസിയേഷന്റെ ജഡ്ജിംഗ് പാനല്‍ അപേക്ഷകരെ മുന്‍കൂട്ടി അറിയിച്ചശേഷം വിളകള്‍ സന്ദര്‍ശിക്കാവുന്നതാണ്.

കര്‍ഷകശ്രീ അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ മാര്‍ക്ക് ഭാരവാഹികളുമായി ബന്ധപ്പെടുവാന്‍ താല്‍പ്പര്യപ്പെടുന്നു.

സിജി ജോര്‍ജ്-845 893 4465, വിന്‍സന്റ് ജോണ്‍- 845-893-0507, സണ്ണി കല്ലൂപ്പാറ-845 596 0935, സിബി ജോസഫ്-816 786 9159

More details

സണ്ണി കല്ലൂപ്പാറ