Christmas & New Year Family Night

Post date: Jan 16, 2015 12:53:43 AM

മലയാളി അസോസിയേഷൻ ഓഫ് റോക്ക് ലാൻഡ് കൌണ്ടി (M.A.R.C.) ക്രിസ്മസ് ന്യൂ ഇയർ ഫാമിലി നൈറ്റ് സംയുക്തമായി ആഘോഷിക്കുന്നു.

ന്യൂ യോർക്ക്: ജനുവരി 16 വെള്ളിയാഴ്ച്ച വൈകിട്ട് 7 മണി മുതൽ ഓറഞ്ചു ബർഗിൽ ഉള്ള സിതാർ പാലസിൽ വച്ച്മലയാളി അസോസിയേഷൻ ഓഫ് റോക്ക് ലാന്ഡ് കൌണ്ടി ക്രിസ്മസ് ന്യൂ ഇയർ ഫാമിലി നൈറ്റ്സംയുക്തമായി ആഘോഷിക്കുന്നു. റോക്ക് ലാന്ഡ് കൌണ്ടിയിലുള്ള യുവജനങ്ങളുടെ നൃത്ത നൃത്യങ്ങൾ, സംഗീത കലാവിരുന്നുകൾ എന്നിവയോടെ ആഘോഷങ്ങൾക്ക് തിരശ്ശീല ഉയരും. വിഭവ സമൃദ്ധമായ ക്രിസ്മസ്ഡിന്നറും ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് സണ്ണി കല്ലൂപ്പാറ 845-596-0935. SibyJoseph 816-786-9159. സന്തോഷ് മണലിൽ 845-499-1407.